"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

മുഖത്തെ കറുപ്പ് നീക്കാം

September 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

കറ്റാർവാഴ ജെൽ മുഖത്ത് പുരട്ടുന്നത് കറുത്ത പാടുകൾ അകറ്റാനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കും.

 കടലമാവിൽ അൽപ്പം മഞ്ഞളും പാലും തൈരോ ചേർത്ത് മുഖത്ത് പുരട്ടുന്നത് കരുവാളിപ്പ് മാറാൻ നല്ലതാണ്.

 ഉരുളക്കിഴങ്ങ് നീര് മുഖത്തെ കറുത്ത പാടുകളിൽ പുരട്ടുന്നത് പിഗ്മെന്റേഷൻ കുറയ്ക്കാൻ സഹായിക്കും.

Get more updates from Pudukad News on Google