"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

മിഡിൽ ഈസ്റ്റ് യുദ്ധത്തിൽ യുഎസ് ചെലവ് സെപ്റ്റംബർ 3 വരെ $43.6 ബില്യൺ

September 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഇറാൻ യുദ്ധത്തിൽ യുഎസ് സെപ്റ്റംബർ 3 വരെ $43.6 ബില്യൺ ചെലവഴിച്ചെന്നു മിഡിൽ ഈസ്റ്റിലെ സൈനിക മേൽനോട്ടം വഹിക്കുന്ന സെൻട്രൽ കമാൻഡ് പുതുക്കിയ കണക്കുകളിൽ പറഞ്ഞു. മിഡിൽ ഈസ്റ്റിൽ യുഎസ് താവളങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ യുഎസ് കോൺഗ്രസിനു സമർപ്പിച്ച ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല.

യുദ്ധത്തിന് ഉപയോഗിച്ച പടക്കോപ്പുകൾക്കാണ് ഏറ്റവുമധികം പണം ചെലവായതെന്നു റിപ്പോർട്ട് പറയുന്നു — പകുതിയിലധികം. മിസൈൽ പ്രതിരോധ സംവിധാനത്തിനാണ് കനത്ത വില നൽകേണ്ടി വന്നത്.

പേട്രിയറ്റ്, ഥാഡ് സംവിധാനങ്ങൾ അതിൽ ഉൾപ്പെടുന്നു.ഓഗസ്റ്റ് 1 വരെ $38 ബില്യൺ ചെലവായെന്നു കോൺഗ്രസ് ബജറ്റ് ഓഫിസ് നേരത്തെ പറഞ്ഞിരുന്നു.

Get more updates from Pudukad News on Google