"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കറ്റാർവാഴ പൂവിൻ്റെ ഗുണങ്ങളറിയാം…

September 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

കറ്റാർവാഴയുടെ പൂവിന് ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.

ശരീരത്തിന് തണുപ്പ് നൽകുന്നു: കറ്റാർവാഴ പൂക്കൾ കൊണ്ടുണ്ടാക്കുന്ന ചായ കുടിക്കുന്നത് ശരീരത്തിലെ ചൂട് കുറയ്ക്കാനും കരളിന്റെ ആരോഗ്യത്തെ സഹായിക്കാനും സഹായിക്കും.

ദഹനം മെച്ചപ്പെടുത്തുന്നു: ഇതിലെ ഘടകങ്ങൾ ദഹനവ്യവസ്ഥയെ ശാന്തമാക്കാനും വയറ്റിലെ അസ്വസ്ഥതകൾ കുറയ്ക്കാനും സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി: ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

ചർമ്മ സംരക്ഷണം: കറ്റാർവാഴ പൂവിലുളള പോളിഫെനോളുകൾ ചർമ്മത്തിലെ ചുളിവുകൾ തടയാനും ചർമ്മത്തിന് ഈർപ്പം നൽകാനും ഉത്തമമാണ്.

Get more updates from Pudukad News on Google