ജോലിസ്ഥലത്ത് മാനസിക പീഡനം. തൃശൂർ വനിതാ വാച്ചർ ജീ വനൊടുക്കി.
🌐 Select your Language:
Current: മലയാളം
Current: മലയാളം
ചെമ്പുച്ചിറ സ്വദേശി 42 വയസ്സുള്ള മഞ്ജുഷയാണ് ജോലിസ്ഥലത്ത് ആത്മഹത്യ ചെയ്തത്. ഫാക്ടറിയിലെ 3 മേൽ ഉദ്യോഗസ്ഥരാണ് തൻ്റെ മരണത്തിന് ഉത്തരവാദിയെന്ന് എഴുതിയ ആ ത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു. ഫാക്ടറിക്ക് 500 മീറ്റർ മാറിയുള്ള വൈദ്യുത ടവറിലാണ് കഴിഞ്ഞദിവസം മഞ്ജുഷയെ ജീ വനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഫാക്ടറിയിലെ വാച്ചർ ആയിരുന്ന മഞ്ജുഷയെ 20 ദിവസമായി പുറമേയുള്ള തോട്ടത്തിലേക്ക് തനിച്ചാണ് ജോലിക്ക് അയക്കുന്നത്. ആനയും പുലിയും ഇറങ്ങുന്ന പ്രദേശത്ത് തനിച്ച് ജോലിക്ക് പോകുന്നതുമൂലമുള്ള പ്രയാസത്തിലായിരുന്നു മഞ്ജുഷ. കഴിഞ്ഞ ജൂലൈയിൽ […]
The post ജോലിസ്ഥലത്ത് മാനസിക പീഡനം. തൃശൂർ വനിതാ വാച്ചർ ജീ വനൊടുക്കി. appeared first on Thrissur Vartha.
Get more updates from Pudukad News on Google
