മലബാർ എക്സ്പ്രസ്സിൽ യാത്രക്കാരിയുടെ ലാപ്ടോപ്പ് കവർന്ന കേസിലെ പ്രതി തൃശൂർ റെയിൽവേ പൊലീസിന്റെ പിടിയിൽ..
🌐 Select your Language:
Current: മലയാളം
Current: മലയാളം
തൃശൂർ: മലബാർ എക്സ്പ്രസ് ട്രെയിനിൽ നിന്നും യാത്രക്കാരിയുടെ ഒരു ലക്ഷം രൂപ വിലവരുന്ന ലാപ്ടോപ്പ് മോഷ്ടിച്ച പ്രതിയെ തൃശൂർ റെയിൽവേ പൊലീസ് പിടികൂടി. തമിഴ്നാട് തേനി കമ്പം പുത്തൻപാളയം സ്വദേശി ശങ്ഖിലി മുത്തു (37) ആണ് പിടിയിലായത്. സെപ്റ്റംബർ 21-ന് പുലർച്ചെ ട്രെയിൻ നമ്പർ 16630 മലബാർ എക്സ്പ്രസിൽ കണ്ണൂരിൽ നിന്നും കഴക്കൂട്ടത്തിലേക്ക് യാത്രക്കാരിയുടെ ലാപ്ടോപ്പും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും അടങ്ങിയ ബാഗാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മോഷണം പോയത്. സി.സി.ടി.വി ക്യാമറകളുടെ സഹായത്തോടെ നടത്തിയ […]
The post മലബാർ എക്സ്പ്രസ്സിൽ യാത്രക്കാരിയുടെ ലാപ്ടോപ്പ് കവർന്ന കേസിലെ പ്രതി തൃശൂർ റെയിൽവേ പൊലീസിന്റെ പിടിയിൽ.. appeared first on Thrissur Vartha.
Get more updates from Pudukad News on Google
