"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കരിമണ്ണൂർ കുറുമ്പാലമറ്റം ഉപ്പൻമാക്കൽ കുര്യാക്കോസ് മത്തായിയുടെ ഭാര്യ റോസമ്മ നിര്യാതയായി

September 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

കരിമണ്ണൂർ :കുറുമ്പാലമറ്റം ഉപ്പൻമാക്കൽ  കുര്യാക്കോസ് മത്തായിയുടെ ഭാര്യ  റോസമ്മ (76 ) നിര്യാതയായി .സംസ്ക്കാര  ശുശ്രൂഷകൾ   വെള്ളിയാഴ്ച   ഉച്ചകഴിഞ്ഞു 2 .30  ന് വീട്ടിൽ ആരംഭിച്ച് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ .

ഇടമറുക്  കുന്നത്ത്  കുടുംബാംഗമാണ് .മക്കൾ :പരേതനായ  റെൻസോ ,ഡാലിൻ.മരുമക്കൾ :ഷൈനി  തകരപ്പിള്ളിൽ (പാറപ്പുഴ ),സുജ  പാറയ്ക്കൽ (ഇളങ്ങുളം )
ഭൗതിക ശരീരം വെള്ളിയാഴ്ച  രാവിലെ 8 .30  ന്  വസതിയിൽ കൊണ്ടുവരും .

Get more updates from Pudukad News on Google