"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഇരുമ്പടങ്ങിയ ഭക്ഷണങ്ങളറിയാം

September 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വളരെ പ്രധാനമാണ്. ഈ ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

പച്ചക്കറികളും ഇലക്കറികളും: ചീര, മുരിങ്ങയില, ബീറ്റ്റൂട്ട് എന്നിവയിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു.

പയർവർഗ്ഗങ്ങൾ: പരിപ്പ്, കടല, വിവിധതരം പയറുകൾ എന്നിവ സസ്യാധിഷ്ഠിത ഇരുമ്പിന്റെ നല്ല ഉറവിടങ്ങളാണ്.

ഉണങ്ങിയ പഴങ്ങൾ: ഈന്തപ്പഴം, ഉണക്കമുന്തിരി, അത്തിപ്പഴം എന്നിവയിൽ അയൺ അടങ്ങിയിട്ടുണ്ട്.

മാംസവും കടൽഭക്ഷകങ്ങളും: ചിക്കൻ, റെഡ് മീറ്റ് (ആട്ടിറച്ചി, ബീഫ്), മത്സ്യങ്ങൾ, കക്കയിറച്ചി എന്നിവ ഹീം ഇരുമ്പിന്റെ മികച്ച ഉറവിടങ്ങളാണ്.

മറ്റു ഭക്ഷണങ്ങൾ: മത്തങ്ങാ വിത്തുകൾ, നെല്ലിക്ക, മാതളം, ഡാർക്ക് ചോക്ലേറ്റ് എന്നിവയും ഇരുമ്പ് നൽകുന്നു.

Get more updates from Pudukad News on Google