പ്രമേഹത്തിന് പൂവരശ്
🌐 Select your Language:
Current: മലയാളം
Current: മലയാളം

പൂവരശിന്റെ ഇലയും തൊലിയും ചേർത്തുള്ള അരപ്പ് മുറിവുകൾ, ചതവുകൾ, നീര്, വീക്കം എന്നിവ പെട്ടെന്ന് മാറാൻ സഹായിക്കുന്നു.
കരൾ ശുദ്ധീകരിക്കാനും കരളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും പൂവരശ് ഉപയോഗിക്കാറുണ്ട്.
പ്രമേഹം, വയറിളക്കം എന്നിവയ്ക്കുള്ള നാടൻ ഔഷധങ്ങളിലും ഇത് ഉപയോഗിക്കുന്നു.
Get more updates from Pudukad News on Google




