Skip to content
November 19, 2026
⌕

ശബരിമലയിൽ ഇനി വെടിവഴിപാട് ഉണ്ടാകില്ല. തീരുമാനം വെടിമരുന്ന് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷ പ്രശ്നങ്ങൾ മൂലം

September 24, 2026
Share this post to

പത്തനംതിട്ട: ശബരിമലയിൽ ഇനി വെടിവഴിപാട് ഉണ്ടാകില്ല. ഇത്തവണത്തെ ലേലത്തിൽ വെടിവഴിപാട് ദേവസ്വം ബോർഡ് ഉൾപ്പെടുത്തിയില്ല. ശബരിമല സന്നിധാനത്ത് വെടിമരുന്ന് സൂക്ഷിക്കുന്നതായി ബന്ധപ്പെട്ട സുരക്ഷ പ്രശ്നങ്ങൾ വിവിധ വകുപ്പുകൾ ചൂണ്ടികാട്ടിയിരുന്നു.

തുടർന്ന് ബോർഡ്‌ തന്ത്രിയോട് അഭിപ്രായം ആരാഞ്ഞു. വെടിവഴിപാട് ശബരിമലയിലെ ആചാരത്തിന്‍റെ ഭാഗമല്ല എന്ന് തന്ത്രി മറുപടി നൽകി.

Get more updates from Pudukad News on Google