വികസന പ്രവർത്തനങ്ങൾക്ക് ധനസമാഹരണം; കേരളം 1,800 കോടി രൂപയുടെ കടപ്പത്രം പുറത്തിറക്കും | Kerala government bonds
🌐 Select your Language:
Current: മലയാളം
Current: മലയാളം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി ധനസമാഹരണം നടത്തുന്നതിന്റെ ഭാഗമായി കേരളം 1,800 കോടി രൂപയുടെ കടപ്പത്രം പുറത്തിറക്കുന്നു (Kerala government bonds).
കടപ്പത്രത്തിന്റെ ലേലം സെപ്റ്റംബർ 29ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.
ലേലവുമായി ബന്ധപ്പെട്ട വിജ്ഞാപനവും കൂടുതൽ വിശദാംശങ്ങളും കേരള ധനവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.
Story Summary:
The Kerala government will raise ₹1,800 crore through the issue of state development loan bonds to mobilise funds for development activities. The auction will be conducted through the Reserve Bank of India’s e-Kuber system on September 29.
Get more updates from Pudukad News on Google




