"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഛർദ്ധി തടയാം…

September 27, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഛർദ്ദി മാറാൻ അല്പം ഇഞ്ചി ചതച്ച് നീരെടുത്ത് അല്പം തേൻ ചേർത്ത് കഴിക്കുകയോ ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയോ ചെയ്യാം. ഇത് ഓക്കാനം കുറയ്ക്കാൻ വളരെ നല്ലതാണ്.

 പുതിനയിലയിട്ട് തിളപ്പിച്ച വെള്ളമോ പുതിന ചായയോ കുടിക്കുന്നത് വയറിലെ പേശികൾക്ക് അയവ് നൽകാനും ഛർദ്ദി ശമിപ്പിക്കാനും സഹായിക്കും.

 ചെറുനാരങ്ങയുടെ നീര് വെള്ളത്തിൽ ചേർത്ത് അല്പം ഉപ്പോ പഞ്ചസാരയോ ഇട്ട് കുടിക്കുന്നത് വയറിന് ഉന്മേഷം നൽകും.

Get more updates from Pudukad News on Google