"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

‘മെയിൻ പൈലറ്റിനെ സഹ പൈലറ്റ് കൂടെയിരുന്ന് കുത്തി വിമാനം തകർക്കാൻ ശ്രമിച്ചത് പോലെ ഒരു പത്രസമ്മേളനം’: ബി.ആർ.എം. ഷെഫീർ | BRM Shafeer

October 2, 2026
Share this post to
🌐 Select your Language:

Current: മലയാളം

BRM Shafeer

തിരുവനന്തപുരം: മുഖ്യമന്ത്രി വി. ഡി. സതീശനെതിരെ കെപിസിസി ആസ്ഥാനത്ത് വെച്ച് പരസ്യവിമർശനം ഉന്നയിച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെതിരെ പരോക്ഷ വിമർശനവുമായി ബി.ആർ.എം. ഷെഫീർ. ശരിയായ ദിശയിൽ സഞ്ചരിക്കുന്ന വിമാനത്തിന്റെ കോക്പിറ്റിലിരുന്ന് പൈലറ്റിനെ കുത്തി വിമാനം തകർക്കാൻ ശ്രമിക്കുന്ന സഹപൈലറ്റിനോടാണ് അടൂർ പ്രകാശിന്റെ പത്രസമ്മേളനത്തെ ഷെഫീർ ഉപമിച്ചത്.(BRM Shafeer Criticizes UDF Convener Adoor Prakash)

യു ഡി എഫ് കൺവീനർ എന്ന നിലയിൽ താനറിയാതെ മുന്നണിയിൽ ഏകപക്ഷീയ തീരുമാനങ്ങൾ ഉണ്ടാകുന്നുവെന്ന് ആരോപിച്ചായിരുന്നു അടൂർ പ്രകാശ് രംഗത്തെത്തിയത്. മുഖ്യമന്ത്രി വി. ഡി. സതീശനെതിരെ വിമർശനം കെപിസിസി ഓഫീസിൽ വെച്ച് പരസ്യമായി ഉന്നയിച്ചതാണ് കോൺഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചത്.

Story Summary

BRM Shafeer strongly criticized UDF Convener Adoor Prakash over his open press conference against Chief Minister VD Satheesan. Shafeer colorfully compared Adoor Prakash’s behavior to a co-pilot trying to crash a smooth-flying aircraft by stabbing the main pilot. The internal dispute erupted after Adoor Prakash accused CM Satheesan of taking unilateral decisions without consulting alliance partners.

Get more updates from Pudukad News on Google