Skip to content
November 19, 2026
⌕

ഷുഗർ കുറയ്ക്കാം…

October 7, 2026
Share this post to

രക്തത്തിലെ പഞ്ചസാരയുടെ അളവ്പെ ട്ടെന്ന് കുറയ്ക്കാൻ എളിയതും ഫലപ്രദവുമായ ചില മാർഗ്ഗങ്ങൾ അറിയാം. 

• വ്യായാമം ചെയ്യുക: ലഘുവായ വ്യായാമങ്ങൾ അല്ലെങ്കിൽ വേഗത്തിലുള്ള നടത്തം പേശികളെ ഗ്ലൂക്കോസ് ഉപയോഗിക്കാൻ സഹായിക്കുകയും ഷുഗർ പെട്ടെന്ന് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

• വെള്ളം കുടിക്കുക: ധാരാളം വെള്ളം കുടിക്കുന്നത് മൂത്രത്തിലൂടെ അധികമുള്ള പഞ്ചസാര പുറന്തള്ളാൻ സഹായിക്കും.

• മരുന്ന് കൃത്യമായി കഴിക്കുക: ഡോക്ടർ നിർദ്ദേശിച്ചിട്ടുള്ള പ്രമേഹത്തിനുള്ള മരുന്നുകളോ ഇൻസുലിനോ സമയത്ത് എടുക്കുക.

• കാർബോഹൈഡ്രേറ്റ് കുറയ്ക്കുക: അന്നജവും മധുരവും അടങ്ങിയ ഭക്ഷണങ്ങൾ പെട്ടെന്ന് ഒഴിവാക്കുക.

Get more updates from Pudukad News on Google