ഗ്യാസ് വിതരണത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന;രണ്ടു പേർ അറസ്റ്റിൽ
നടത്തറയിൽ എംഡിഎംഎയുമായി രണ്ട് പേർ സിറ്റി ഡാൻസാഫിന്റെ പിടിയിൽ.
ഗ്യാസ് വിതരണക്കാരൻ മുളയം സ്വദേശി വൈശാഖ്, സുഹൃത്ത് പുത്തൂർ സ്വദേശി സുജിത്ത് എന്നിവരാണ് പിടിയിലായത്.ഗ്യാസ് വിതരണത്തിന്റെ മറവിലാണ് ഇവർ എംഡിഎംഎ വിൽപ്പന നടത്തിയത്.
Get more updates from Pudukad News on Google




