Skip to content
November 19, 2026
⌕

മുടി പൊട്ടുന്നത് നിയന്ത്രിക്കാം…

October 9, 2026
Share this post to

മുടി പൊട്ടിപ്പോകുന്നത് തടയാനായി  ചില വഴികൾ നോക്കാം.

• എണ്ണ തേക്കുക: ആഴ്ചയിൽ രണ്ടോ മൂന്നോ തവണ വെളിച്ചെണ്ണയോ കറ്റാർവാഴയോ പുരട്ടി മസാജ് ചെയ്യുക.

• നനഞ്ഞ മുടി സൂക്ഷിക്കുക: നനഞ്ഞിരിക്കുമ്പോൾ മുടിക്ക് ബലം കുറവാണ്. അതിനാൽ തോർത്തുകൊണ്ട് ശക്തിയായി തിരുമ്മരുത്.

• ചൂട് കുറയ്ക്കുക: ഹെയർ ഡ്രയർ, സ്ട്രെയ്റ്റനർ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.

• പല്ലകലമുള്ള ചീപ്പ് ഉപയോഗിക്കുക: മുടിയിലെ പിണപ്പുകൾ മാറ്റാൻ പല്ലകലമുള്ള ചീപ്പുകൾ ഉപയോഗിക്കുക.

• ആഹാരം: പ്രോട്ടീൻ, വിറ്റാമിനുകൾ, അയൺ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുക.

Get more updates from Pudukad News on Google