ഉടുമ്പന്നൂർ കുഴുമ്പിൽ പേരൂക്കുന്നേൽ പി .സി. സെബാസ്റ്റ്യൻ്റെ ഭാര്യ മേരി സെബാസ്റ്റ്യൻ നിര്യാതയായി

🌐 Select your Language:
Current: മലയാളം
Current: മലയാളം

ഉടുമ്പന്നൂർ: കുഴുമ്പിൽ പേരൂക്കുന്നേൽ പി .സി. സെബാസ്റ്റ്യൻ്റെ ഭാര്യ മേരി സെബാസ്റ്റ്യൻ(83) നിര്യാതയായി. . സംസ്കാര ശുശ്രൂഷകൾ തിങ്കൾ രാവിലെ പത്തിന് ഭവനത്തിൽ ആരംഭിച്ച് ഉടുമ്പന്നൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി(മങ്കുഴി) യിൽ. പരേത കുടയത്തൂർ മണിമല കാടൻകാവിൽ കുടുംബാംഗമാണ്.
ഭൗതികശരീരം ഞായർ വൈകുന്നേരം അഞ്ചുമണിക്ക് ഭവനത്തിൽ കൊണ്ടു വരും. മക്കൾ: ലൗലി ,ലൈസ (ടീച്ചർ ബദനി പബ്ലിക് സ്കൂൾ കരിമ്പ),മായ,യമുന,സന്തോഷ്, ജ്യോതി(കാലിഫോർണിയ,
യു എസ് എ) മരുമക്കൾ: ജോജോ ഒറ്റപ്ലാക്കൽ ട്രേഡേഴ്സ് ( നീലൂർ ) വിൻസന്റ് ഇടയാനിക്കാട്ട് (കരിമ്പ) വിൻസെൻ്റ് മുട്ടേത്താഴത്ത് ( കലയന്താനി ) എ .വി ജോർജ് , അറക്കൽ(റേഷൻ ഷോപ്പ് ,മങ്കുഴി ) സോജി കോയിക്കാട്ടിൽ (വലവൂർ) സിബിച്ചൻ കാക്കനാട്ട് , നാകപ്പുഴ (. കാലിഫോർണിയ, യു. എസ് .എ) ഫോൺ:9400472194 9447248604
Get more updates from Pudukad News on Google






