ദഹനത്തിന് ഗ്രീൻ പീസ്

🌐 Select your Language:
Current: മലയാളം
Current: മലയാളം

ഗ്രീൻ പീസിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള നാരുകൾ ദഹനപ്രക്രിയ എളുപ്പമാക്കുകയും മലബന്ധം തടയാൻ സഹായിക്കുകയും ചെയ്യുന്നു.
പ്രോട്ടീനും നാരുകളും ധാരാളം ഉള്ളതിനാൽ വളരെ പെട്ടെന്ന് വയറു നിറഞ്ഞ തോന്നൽ ഉണ്ടാകാനും, അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും ഇത് സഹായിക്കുന്നു.
മഗ്നീഷ്യം, പൊട്ടാസ്യം, കാൽസ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്സിഡന്റുകളും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ചീത്ത കൊളെസ്ട്രോൾ കുറയ്ക്കാനും ഇത് സഹായിക്കുന്നു.
Get more updates from Pudukad News on Google






