"> Skip to content
Sample Header Banner
October 15, 2026
⌕
Breaking

ഉരുളികുന്നം പാലക്കുഴയിൽ സി. എം. മാത്യു നിര്യാതനായി

October 13, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ഉരുളികുന്നം : പാലക്കുഴയിൽ സി. എം. മാത്യു (മത്തകുട്ടി 90) നിര്യാതനായി 
സാംസ്‌കാരം നാളെ ( 26  – 9 –   2026 ശനി)  ഉച്ച കഴിഞ്ഞ് 2:30 pm ന്         സ്വഭവനത്തിൽ ആരംഭിച്ച് ഉരുളികുന്നം സെന്റ്.  ജോർജ്‌ പള്ളിയിൽ. 

ഭാര്യ : പരേതയായ മേരി മാത്യു, പന്തത്തല പൂതക്കുഴിയിൽ കുടുംബാംഗം 
മക്കൾ : ബിനോയ് മാത്യു , ബിനി ഫിലിപ്പ് (സോഫ്ട്‍വെയർ എൻജിനിയർ  ), ബില്ലറ്റ് സിബി (അധ്യാപിക G.H.S.S കുടയത്തൂർ ).

മരുമക്കൾ : കുസുമം ബിനോയ് കടവിൽ, (ചങ്ങനാശ്ശേരി) ,
ഫിലിപ്പ് മാത്യു (software engineer),കോയിപ്പുറം, (മുത്തോലി) ,
അഡ്വ . സിബി ജോസഫ് തിരുതാളിൽ, (തൊടുപുഴ )
പരേതന്റെ ഭൗതിക ശരീരം 25/09/2026 വൈകിട്ടു 5pm മുതൽ ഉരുളികുന്നത്ത് ഉള്ള വീട്ടിൽ ഉണ്ടായിരിക്കുന്നതാണ്.

Get more updates from Pudukad News on Google