തല ചൊറിച്ചിൽ മാറാൻ കറ്റാർവാഴ

🌐 Select your Language:
Current: മലയാളം
Current: മലയാളം

തല ചൊറിച്ചിൽ മാറാൻ തലയോട്ടിയിൽ വെളിച്ചെണ്ണ പുരട്ടി രാത്രി മുഴുവൻ വെച്ചശേഷം രാവിലെ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
കറ്റാർ വാഴ ജെൽ തലയോട്ടിയിൽ പുരട്ടി 15-20 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകിക്കളയുക. ഇത് തലയിലെ വരൾച്ചയും ചൊറിച്ചിലും കുറയ്ക്കും.
അല്പം വെള്ളം ചേർത്ത് നേർപ്പിച്ച ആപ്പിൾ സൈഡർ വിനെഗർ തലയോട്ടിയിൽ പുരട്ടി അല്പസമയം കഴിഞ്ഞ് കഴുകിക്കളയുന്നത് ഫംഗസ് ബാധയും താരനും കുറയ്ക്കാൻ സഹായിക്കും.
Get more updates from Pudukad News on Google






