"> Skip to content
Sample Header Banner
October 18, 2026
⌕
Breaking
കൊൽക്കത്തയിൽ ദുർഗാപൂജ പന്തലിൽ തിക്കിലും തിരക്കിലും 17 മരണം; 35 പേർക്ക് പരിക്ക് | Kolkata Durga Puja pandal accident   •  പൂജാ അവധി തിരക്ക്: ചെന്നൈ–മംഗളൂരു സ്പെഷ്യൽ ട്രെയിൻ; കേരളത്തിൽ ഈ സ്റ്റേഷനുകളിൽ സ്റ്റോപ്പ് | Chennai Egmore to Mangaluru special train   •  ‘ഗ്യാനേഷ് കുമാർ രാജിവച്ച് മാപ്പുസാക്ഷിയാകണം’; ദില്ലിയിൽ പ്രതിഷേധം വീണ്ടും ശക്തമാക്കാൻ ഇന്ത്യാ സഖ്യം| Rahul Gandhi Gyanesh Kumar resignation demand   •  സഹപാഠി ഗർഭിണിയായതോടെ യൂട്യൂബ് വിഡിയോ കണ്ട് ഗർഭച്ഛിദ്രത്തിന് ശ്രമം; 18കാരൻ അറസ്റ്റിൽ | Nagpur minor pregnancy case   •  ‘സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവ് നശിപ്പിക്കാനും സാധ്യത’; സുഹൈലിനടക്കം ജാമ്യം നിഷേധിച്ചതിന്റെ കാരണം വ്യക്തമാക്കി കോടതി | Nedumbassery Mini Cooper accident   •  

പൂജാ അവധി തിരക്ക്: ചെന്നൈ–മംഗളൂരു സ്പെഷ്യൽ ട്രെയിൻ; കേരളത്തിൽ ഈ സ്റ്റേഷനുകളിൽ സ്റ്റോപ്പ് | Chennai Egmore to Mangaluru special train

October 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

Special Trains

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

പൂജാ അവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ചെന്നൈ എഗ്മോറിൽനിന്ന് മംഗളൂരു സെൻട്രലിലേക്ക് ഒക്ടോബർ 17 ശനിയാഴ്ച സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തും. ട്രെയിൻ നമ്പർ 06036 രാത്രി 11.55ന് ചെന്നൈ എഗ്മോറിൽനിന്ന് പുറപ്പെട്ട് ഞായറാഴ്ച വൈകിട്ട് 7.45ന് മംഗളൂരു സെൻട്രലിലെത്തും. (Chennai Egmore to Mangaluru special train)

പേരമ്പൂർ, തിരുവള്ളൂർ, ആരക്കോണം ജങ്ഷൻ, കാട്പാഡി ജങ്ഷൻ, ജോലാർപേട്ട ജങ്ഷൻ, സേലം ജങ്ഷൻ, ഈറോഡ് ജങ്ഷൻ, തിരുപ്പൂർ, പോത്തന്നൂർ ജങ്ഷൻ, പാലക്കാട് ജങ്ഷൻ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുകളുള്ളത്.
ഒരു ഫസ്റ്റ് ക്ലാസ് എസി കോച്ച്, രണ്ട് എസി ടു ടയർ കോച്ചുകൾ, മൂന്ന് എസി ത്രീ ടയർ കോച്ചുകൾ, ഒൻപത് സ്ലീപ്പർ ക്ലാസ് കോച്ചുകൾ, നാല് സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ, ഒരു ലഗേജ് കം ബ്രേക്ക് വാൻ എന്നിവ ഉൾപ്പെടുത്തിയാണ് വൺവേ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക.

Summary: A one-way special express train will run from Chennai Egmore to Mangaluru Central on October 17, 2026, to manage the Pooja holiday rush. The train will depart at 11:55 PM and arrive in Mangaluru at 7:45 PM on Sunday, stopping at several stations in Kerala.

Get more updates from Pudukad News on Google