"> Skip to content
Sample Header Banner
October 20, 2026
⌕
Breaking
“നേപ്പാളിലേക്ക് കടന്നു, ഒടുവിൽ നാഗ്പുരിൽ പിടിയിൽ”: ലക്നൗ റെസ്റ്റോറന്റ് ഉടമയുടെ മരണത്തിൽ ഇൻഫ്ലുവൻസർ ശ്രദ്ധ ദുബെ അറസ്റ്റിൽ | Shraddha Dubey Arrested   •  രണ്ടാമത്തെ മകൾക്ക് ‘ദേവി’ എന്ന് പേരിട്ട് ദീപികയും രൺവീറും; കുഞ്ഞിന്റെ ആദ്യ ചിത്രം പങ്കുവെച്ച് താരദമ്പതികൾ | Deepika Padukone   •  അഞ്ചുതെങ്ങിൽ കാണാതായ 65കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കായിക്കരക്കടവിൽ, മരണകാരണം വ്യക്തമല്ല | Anchuthengu Woman Found Dead   •  തെരഞ്ഞെടുപ്പ് കമ്മീഷനും എസ്ഐആറിനുമെതിരെ ഒക്ടോബർ 23ന് രാജ്യവ്യാപക ജനകീയ മാർച്ച്; പ്രതിഷേധത്തിന് ആഹ്വാനം | People Against SIR   •  ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയവർക്ക് നേരെ ആക്രമണം; ഒന്നരവയസുകാരിയുടെ മുഖത്തടിച്ചു, നാലുപേർ അറസ്റ്റിൽ | Sabarimala Pilgrims Attack   •  

മാക്കേക്കടവ് – നേരേകടവ് പാലത്തിൻ്റെ ഉദ്ഘാടനം: പരിപാടിയിലേക്ക് ക്ഷണമില്ലാത്തതിൽ അതൃപ്തിയുമായി G സുധാകരൻ MLA | G Sudhakaran

October 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

G Sudhakaran

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ആലപ്പുഴ: കോട്ടയം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേക്കടവ് – നേരേകടവ് പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് ഒഴിവാക്കിയതിൽ അതൃപ്തിയുമായി ജി. സുധാകരൻ. 2017-ൽ ഈ പാലത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചത് ജി. സുധാകരനായിരുന്നു.(G Sudhakaran Displeasure over Makkekadavu Nerekadavu Bridge Inauguration)

എന്നാൽ നിലവിലെ ഉദ്ഘാടന നോട്ടീസിൽ അദ്ദേഹത്തിൻ്റെ പേര് ഉൾപ്പെടുത്തിയിട്ടില്ല. 2016-ൽ ആരംഭിച്ച പാലത്തിന്റെ നിർമാണം വിവിധ സാങ്കേതിക തടസ്സങ്ങൾ കാരണം നീണ്ടുപോയപ്പോൾ പദ്ധതി യാഥാർത്ഥ്യമാക്കാൻ മുൻകൈ എടുത്തത് ജി. സുധാകരനായിരുന്നു.

98 കോടി രൂപ ചെലവിൽ പത്ത് വർഷം കൊണ്ട് പൂർത്തിയായ മാക്കേക്കടവ് – നേരേകടവ് പാലം ഇന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നാടിന് സമർപ്പിക്കും. 800 മീറ്റർ നീളത്തിലും നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിച്ചിരിക്കുന്നത്. ചടങ്ങിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ പി.കെ. ബഷീർ, എം. ലിജു, സ്ഥലം എം.എൽ.എയും നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ ഷാനിമോൾ ഉസ്മാൻ തുടങ്ങിയവർ പങ്കെടുക്കും.

Story Summary

The inauguration of the Makkekadavu-Nerekadavu bridge connecting Alappuzha and Kottayam districts is being held today, led by Chief Minister V.D. Satheesan. Former minister G. Sudhakaran expressed displeasure over being excluded from the invitation list and official notice, despite laying the foundation stone in 2017 and playing a key role during the project’s delayed construction phase.

Get more updates from Pudukad News on Google