"> Skip to content
Sample Header Banner
October 20, 2026
⌕
Breaking
നവരാത്രിയിലെ അപൂർവമായ അഞ്ച് ആചാരങ്ങൾ; നിറങ്ങൾ മുതൽ ബാർലി മുളപ്പിക്കൽ വരെ | Navaratri rituals in India   •  ‘ശ്രദ്ധ അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ മാത്രം’: നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിക്കാതെ ജെ.ഡി വാൻസ് | JD Vance   •  ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ ഒഴിപ്പിച്ചു, അഞ്ച് മണിക്കൂറോളം വൈകി | IndiGo flight bomb threat   •  ഇസ്രായേലിൽ സർപ്രൈസ് സന്ദർശനം നടത്തി പീറ്റ് ഹെഗ്സെത്ത്; നെതന്യാഹുവുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ട്, ഇറാന് നേരെ ആക്രമണം ഉണ്ടാകുമോ ? | Pete Hegseth   •  വഖഫ് ബോർഡ് തർക്കത്തിൽ ഒടുവിൽ സമവായം: AP വിഭാഗത്തിന് പ്രാതിനിധ്യം നൽകാൻ തീരുമാനം, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അംഗത്വമൊഴിയും | Kerala Waqf Board   •  

’25 കിലോമീറ്റർ റോഡ് നിർമിക്കാൻ 647 കോടിയോ?’: എ സി റോഡ് നിർമാണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് മന്ത്രി PK ബഷീർ | Minister PK Basheer

October 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

Minister PK Basheer

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി (എ.സി) റോഡ് നിർമാണത്തിൽ സമഗ്രമായ വിജിലൻസ് അന്വേഷണം നടത്തണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ. വെറും 25 കിലോമീറ്റർ റോഡ് നിർമാണത്തിനായി 647 കോടി രൂപ ചെലവായത് വിശ്വസനീയമല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.(Minister PK Basheer Demands Vigilance Inquiry Into AC Road Construction)

ഇതിന് പിന്നിലെ കണക്കുകൾ ദുരൂഹമാണെന്നും മന്ത്രി വ്യക്തമാക്കി. തുറവൂർ-പമ്പ സംസ്ഥാന പാതയുടെ ഭാഗമായ മാക്കേക്കടവ്-നേരേക്കടവ് പാലത്തിന്റെ നിർമാണോദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോഡ് നിർമാണത്തിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ജി. സുധാകരൻ കത്ത് നൽകിയിട്ടുണ്ടെന്നും മന്ത്രി ഓർമ്മിപ്പിച്ചു. എത്ര മഴ പെയ്താലും റോഡിൽ വെള്ളം കയറില്ലെന്ന അവകാശവാദത്തോടെയാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എ.സി റോഡ് തുറന്നുകൊടുത്തത്.

Story Summary

Kerala Public Works Department Minister P.K. Basheer has demanded a comprehensive vigilance inquiry into the construction of the Alappuzha-Changanassery (AC) Road, questioning the expenditure of Rs 647 crore for just 25 kilometers. The minister asserted that a thorough probe is necessary.

Get more updates from Pudukad News on Google