"> Skip to content
Sample Header Banner
October 21, 2026
⌕
Breaking

മലമ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശത്തു വിനോദസഞ്ചാരികൾ ഇറങ്ങിയുള്ള അപകടം ഒഴിവാക്കുന്നതിനായി തെക്കേ മലമ്പുഴയിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു

October 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

മലമ്പുഴ: മലമ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശത്തു വിനോദസഞ്ചാരികൾ ഇറങ്ങിയുള്ള അപകടം ഒഴിവാക്കുന്നതിനായി തെക്കേ മലമ്പുഴയിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു.

കേരളാ ഫയർ & റെസ്ക്യൂ സർവീസസിന്റെ കീഴിലുള്ള കേരളാ സിവിൽ ഡിഫെൻസ് വളന്റീയേഴ്സാണ് ബോർഡുകൾ സ്ഥാപിച്ചത്.

warning board fixed

പ്രവർത്തനങ്ങൾക്ക് സ്റ്റേഷൻ ഓഫീസർ ജ്യോതിഷ്, ഫയർ & റെസ്ക്യൂ ഓഫീസർമാരായ രഞ്ജിഷ്, പ്രസാദ്, ഗോകുൽ, വാർഡ് മെമ്പർ അഞ്ജു ജയൻ, ജനമൈത്രി പോലീസ് ഓഫീസർ അബു താഹിർ എന്നിവർ നേതൃത്വം കൊടുത്തു.

WARNING BOARD FIXED-2

ഈ സന്നദ്ധപ്രവർത്തനത്തിൽ 50 സിവിൽ ഡിഫെൻസ് വളന്റീയേഴ്സ് പങ്കെടുത്തു.

Get more updates from Pudukad News on Google