"> Skip to content
Sample Header Banner
October 20, 2026
⌕
Breaking
“നേപ്പാളിലേക്ക് കടന്നു, ഒടുവിൽ നാഗ്പുരിൽ പിടിയിൽ”: ലക്നൗ റെസ്റ്റോറന്റ് ഉടമയുടെ മരണത്തിൽ ഇൻഫ്ലുവൻസർ ശ്രദ്ധ ദുബെ അറസ്റ്റിൽ | Shraddha Dubey Arrested   •  രണ്ടാമത്തെ മകൾക്ക് ‘ദേവി’ എന്ന് പേരിട്ട് ദീപികയും രൺവീറും; കുഞ്ഞിന്റെ ആദ്യ ചിത്രം പങ്കുവെച്ച് താരദമ്പതികൾ | Deepika Padukone   •  അഞ്ചുതെങ്ങിൽ കാണാതായ 65കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കായിക്കരക്കടവിൽ, മരണകാരണം വ്യക്തമല്ല | Anchuthengu Woman Found Dead   •  തെരഞ്ഞെടുപ്പ് കമ്മീഷനും എസ്ഐആറിനുമെതിരെ ഒക്ടോബർ 23ന് രാജ്യവ്യാപക ജനകീയ മാർച്ച്; പ്രതിഷേധത്തിന് ആഹ്വാനം | People Against SIR   •  ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയവർക്ക് നേരെ ആക്രമണം; ഒന്നരവയസുകാരിയുടെ മുഖത്തടിച്ചു, നാലുപേർ അറസ്റ്റിൽ | Sabarimala Pilgrims Attack   •  

സുന്ദരിയാകാൻ അരിപ്പൊടി ഫെയ്സ് പാക്ക്

October 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

മുഖം തിളങ്ങാനും ചർമ്മത്തിലെ അമിത എണ്ണമയം മാറാനും അരിപ്പൊടി കൊണ്ടുള്ള ഫേസ് പാക്കുകൾ സഹായിക്കും.

• അരിപ്പൊടിയും പാലും (തിളങ്ങുന്ന ചർമ്മത്തിന്)

രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടിയും ആവശ്യത്തിന് തണുത്ത പാലും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. മുഖത്തും കഴുത്തിലും പുരട്ടി 15-20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക.

• അരിപ്പൊടിയും തൈരും (വരണ്ട ചർമ്മത്തിന് / സോഫ്റ്റ് ചർമ്മത്തിന്)

രണ്ട് സ്പൂൺ അരിപ്പൊടിയും അല്പം തൈരും ചേർത്ത് യോജിപ്പിക്കുക. 20 മിനിറ്റിന് ശേഷം കഴുകിക്കളയാം.

• അരിപ്പൊടിയും തേനും (മുഖക്കുരുവിന്)

രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടിയും 1 ടേബിൾ സ്പൂൺ തേനും യോജിപ്പിച്ച് മുഖത്തിടുക. 10-15 മിനിട്ടിന് ശേഷം കഴുകുക.

Get more updates from Pudukad News on Google