മുഖത്തെ കരുവാളിപ്പ് നീക്കാം…

🌐 Select your Language:
Current: മലയാളം
Current: മലയാളം

മുഖത്തെ കരുവാളിപ്പ് മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ഫലപ്രദമായ മാർഗ്ഗം നോക്കാം.
കടലമാവ് – തൈര് ഫേസ് പായ്ക്ക്
ചേരുവകൾ: കടലമാവ്, ആവശ്യത്തിന് തൈര്, ഒരു നുള്ള് മഞ്ഞൾപ്പൊടി, 2-3 തുള്ളി ചെറുനാരങ്ങ നീര്. ഇവ നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം സാധാരണ വെള്ളത്തിൽ കഴുകിക്കളയുക. ഇത് ചർമ്മത്തിന് തിളക്കം നൽകാനും കരുവാളിപ്പ് മാറാനും ഇത് സഹായിക്കുന്നു.
Get more updates from Pudukad News on Google






