"> Skip to content
Sample Header Banner
October 21, 2026
⌕
Breaking
ആലുവയിൽ 14.6 കിലോ കഞ്ചാവുമായി ഇംഗ്ലീഷ് അധ്യാപകനും കൂട്ടാളിയും അറസ്റ്റിൽ; 28,850 രൂപയും പിടിച്ചെടുത്തു | Aluva Ganja Seizure   •  അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരണം; 20 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു, ചികിത്സയിൽ വീഴ്ചയെന്ന് ബന്ധുക്കളുടെ ആരോപണം | Attappadi Newborn Death   •  രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തികരമായ പരാമർശം; ബി.ജെ.പി നേതാവ് കെ. ശ്രീകാന്തിനെതിരെ പോലീസിൽ പരാതി നൽകി ടി.ഒ. മോഹനൻ എം.എൽ.എ. കണ്ണൂരിലെ ബി.ജെ.പി പരിപാടിയിൽ പ്രതിപക്ഷ നേതാവിനെ തെരുവുനായയോട് ഉപമിച്ചെന്ന ആരോപണം. വിവാദ പ്രസംഗത്തിനെതിരെ നിയമനടപടികളുമായി കോൺഗ്രസ് നേതൃത്വം   •  അടൂർ ജനറൽ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർക്കെതിരെ പരാതിപ്രളയം; ഗർഭിണിയോട് മോശമായി പെരുമാറിയെന്നും ചികിത്സാപ്പിഴവ് വരുത്തിയെന്നും ആരോപണം. നിരവധി രോഗികൾ രേഖാമൂലം പരാതി നൽകിയിട്ടും അന്വേഷണം നടത്താതെ ആശുപത്രി സൂപ്രണ്ട് പരാതികൾ പൂഴ്ത്തിവെച്ചതായി ആക്ഷേപം   •  ഒക്ടോബർ 24-ലെ ഹർത്താലിൽ മാറ്റമില്ലെന്ന് എൽ.ഡി.എഫ്; പരിസ്ഥിതിലോല പ്രദേശ വിജ്ഞാപനത്തിൽ ഉൾപ്പെട്ട ഏഴ് വില്ലേജുകളിൽ ഒന്നുപോലും ഒഴിവാക്കിയില്ലെന്ന് സി.പി.എം. ഹർത്താൽ ജനങ്ങളെ വഞ്ചിക്കാനെന്ന് പഴകുളം മധു എം.എൽ.എയുടെ വിമർശനം. നിയമസഭയിൽ അടിയന്തര പ്രമേയം കൊണ്ടുവരാൻ പോലും ഇടതുമുന്നണി തയ്യാറായില്ലെന്നും ആരോപണം   •  

രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തികരമായ പരാമർശം; ബി.ജെ.പി നേതാവ് കെ. ശ്രീകാന്തിനെതിരെ പോലീസിൽ പരാതി നൽകി ടി.ഒ. മോഹനൻ എം.എൽ.എ. കണ്ണൂരിലെ ബി.ജെ.പി പരിപാടിയിൽ പ്രതിപക്ഷ നേതാവിനെ തെരുവുനായയോട് ഉപമിച്ചെന്ന ആരോപണം. വിവാദ പ്രസംഗത്തിനെതിരെ നിയമനടപടികളുമായി കോൺഗ്രസ് നേതൃത്വം

October 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കണ്ണൂർ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ബി.ജെ.പി നേതാവ് കെ. ശ്രീകാന്തിനെതിരെ പോലീസിൽ പരാതി നൽകി. ടി.ഒ. മോഹനൻ എം.എൽ.എയാണ് ശ്രീകാന്തിനെതിരെ പോലീസിൽ പരാതി നൽകിയത്.

കണ്ണൂരിൽ നടന്ന ഒരു ബി.ജെ.പി പരിപാടിയിൽ സംസാരിക്കവെ രാഹുൽ ഗാന്ധിക്ക് തെരുവ് നായയുടെ സ്വഭാവമാണെന്ന രീതിയിലായിരുന്നു കെ. ശ്രീകാന്തിന്റെ പരാമർശം. 

ഈ വിവാദ പ്രസംഗത്തിനെതിരെയാണ് കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി നിയമനടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്.

Get more updates from Pudukad News on Google