"> Skip to content
Sample Header Banner
October 24, 2026
⌕
Breaking
ക്ഷേമപെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ; 1081 കോടി രൂപ അനുവദിച്ച് സർക്കാർ | Kerala welfare pension   •  സെർവർ തകരാർ തുടരുന്നു; കാലിക്കറ്റ് സർവകലാശാലയിലെ തിങ്കളാഴ്ചത്തെ പരീക്ഷകളും മാറ്റിവെച്ചു | Calicut University exam postponement   •  ദില്ലിയിൽ പ്രതിഷേധം ശക്തമാകാൻ സാധ്യത; പൊലീസ് ആസ്ഥാനത്തെത്തി അമിത് ഷാ, 57 കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറി | Amit Shah Delhi Police headquarters visit   •  സ്കൂട്ടർ മാറ്റുന്നതിനെച്ചൊല്ലി തർക്കം; അമൃത്സറിൽ യുവാവിനെ വെടിവെച്ചുകൊന്നു, പ്രതികൾ സഹോദരങ്ങൾ | Amit Sabharwal murder   •  പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിനെ അനുസ്മരിച്ച് സംസ്കാര സാഹിതി ഡൽഹി & എൻസിആറിന്റെ പ്രഥമ പരിപാടി ‘ഉപന്യാസ രചനാ മത്സരം’ പോസ്റ്റര്‍ കേരള മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രകാശനം ചെയ്തു   •  

വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നെ ചൊ​ല്ലി ത​ർ​ക്കം; യു​വാ​വി​നെ വെ​ടി​വ​ച്ചു കൊ​ന്നു. കൊല്ലപ്പെട്ടത് 28കാരൻ

October 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​നെ വെ​ടി​വ​ച്ചു കൊ​ന്നു. അ​മി​ത് സ​ഭ​ർ​വാ​ൾ (28) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ആ​ന​ന്ദ് അ​വ​ന്യൂ കോ​ള​നി​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.


വീ​ടി​ന് പു​റ​ത്തെ ഇ​ട​വ​ഴി​യി​ൽ സ്കൂ​ട്ട​ർ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന അ​മി​തി​നോ​ട് മ​റ്റ് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​ൻ വേ​ണ്ടി സ്കൂ​ട്ട​ർ മാ​റ്റി​യി​ടാ​ൻ മൂ​ന്ന് പേ​ർ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​ർ മാ​റ്റാ​ൻ അ​മി​ത് ത​യാ​റാ​യെ​ങ്കി​ലും ഇ​തി​നി​ടെ ഇ​വ​ർ ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. തു​ട​ർ​ന്ന് പ്ര​തി​ക​ളി​ൽ ഒ​രാ​ൾ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന തോ​ക്ക് ഉ​പ​യോ​ഗി​ച്ച് അ​മി​തി​നെ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.


അ​ഞ്ച് ത​വ​ണ പ്ര​തി വെ​ടി​യു​തി​ർ​ത്ത​താ​യും ഇ​തി​ൽ നാ​ല് വെ​ടി​യു​ണ്ട​ക​ൾ അ​മി​തി​ന്‍റെ ത​ല​യി​ലും വ​യ​റ്റി​ലു​മാ​ണ് കൊ​ണ്ട​തെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. ശ​ബ്ദം കേ​ട്ടാ​ണ് പു​റ​ത്തി​റ​ങ്ങി നോ​ക്കി​യ​തെ​ന്നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​മി​തി​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ലെ​ന്നും ബ​ന്ധു​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

വി​വ​ര​മ​റി​ഞ്ഞ് പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ മൂ​ന്ന് പേ​രെ​യും തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​വ​രെ പി​ടി​കൂ​ടാ​നാ​യി പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും പൊ​ലി​സ് പ​റ​ഞ്ഞു.

Get more updates from Pudukad News on Google