ചുവന്ന ചീരയിൽ വിറ്റാമിൻ എ, സി ധാരാളം

🌐 Select your Language:
Current: മലയാളം
Current: മലയാളം

ചുവന്ന ചീരയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാല്‍ മലബന്ധം ഒഴിവാക്കാനും ദഹനം സുഗമമാക്കാനും ഇത് മികച്ചതാണ്.
കാത്സ്യം, വിറ്റാമിൻ കെ, മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളും പല്ലുകളും ശക്തമാകാൻ ഇത് സഹായിക്കുന്നു.
വിറ്റാമിൻ എ, വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ എന്നിവ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
ഇതിലെ നാരുകളും ആന്റിഓക്സിഡന്റുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാന്‍ സഹായിക്കും.
Get more updates from Pudukad News on Google





