"> Skip to content
November 5, 2026
⌕

ഷോർട്ട് ഫിലിം: മറ്റത്തൂർ ശ്രീകൃഷ്‌ണ ഹൈസ്കൂളിന് സ്റ്റേറ്റ് തലത്തിൽ ഒന്നാം സ്ഥാനം

November 4, 2026
Share this post to
🌐 Select your Language: Current: മലയാളം

മറ്റത്തൂർ: ഓപറേഷൻ തൂഫാൻ്റെ ഭാഗമായി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓ ഫ് എജുക്കേഷണൽ ടെക്നോള ജിയും ആഭ്യന്തര വകുപ്പും ചേ ർന്ന് സംഘടിപ്പിച്ച ലഹരിവിരുദ്ധ ഷോർട്ട് ഫിലിം മത്സരത്തിൽ മറ്റ ത്തുർ ശ്രീകൃഷ്ണ ഹൈസ്കൂ‌ൾ സം സ്ഥാന തലത്തിൽ ഒന്നാം സ്ഥാ നം നേടി. സ്കൂളിലെ വിദ്യാർഥിക ൾ രചനയും സംവിധാനവും അഭി

നയവും നിർവഹിച്ച ‘കാറ്റും വെ ളിച്ചവും’ എന്ന ഷോർട്ട് ഫിലിമാ ണ് ഒരു ലക്ഷം രൂപയും ട്രോഫി യും പ്രശസ്തി പത്രവും നേടിയത്. ജില്ല തലത്തിലും ഈ ചിത്രം ഒ ന്നാം സ്ഥാനം നേടിയിരുന്നു. എം. നകുൽ, വി.എച്ച്. കൃഷ്ണ, എം. എ സ്. അഭിനവ്, കാതൽ എം. പ്രവീ ൺ, കെ.പി.പ്രജ്ജ്വൽദീപ്, പി.ആ ർ. സംവേദ്, കശ്യപ് എം. മേനോൻ, സി.ഡി ആദിദേവ്, പി.എസ്. അനന്തു, തീർത്ഥ പ്രജീഷ്, എം. എസ്. വൈഗ, ടി.ബി. ഷിഫ, കെ. എസ് ദേവനന്ദ എന്നീ വിദ്യാർഥി കളാണ് ഷോർട്ട് ഫിലിമിന്റെ ഭാഗ മായത്. മികച്ച തിരക്കഥാകൃത്താ യി ശ്രീകൃഷ്ണ സ്കൂ‌ൾ വിദ്യാർഥി വി.എച്ച്. കൃഷ്ണയും മികച്ച മെന്ററാ യി അധ്യാപകൻ രാജ്കുമാർ ര ഘുനാഥും തെരഞ്ഞെടുക്കപ്പെട്ടു.

Get more updates from Pudukad News on Google