"> Skip to content
November 6, 2026
⌕

സ്കൂൾ കലോത്സവത്തിന്റെ പന്തൽ കാൽ നാട്ടു കർമ്മം.

November 5, 2026
Share this post to
Join Pudukadnews Whatsapp Group
🌐 Select your Language:

Current: മലയാളം

ഗുരുവായൂർ : ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ പന്തൽ കാൽ നാട്ടു കർമ്മം ഗുരുവായൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൻ സുനിത അരവിന്ദൻ നിർവഹിച്ചു. നവംബർ 10, 11, 12, 13 തിയതികളിലായി തൈക്കാട് വി .ആർ അപ്പുമെമ്മോറിയൽ , സെന്റ് തെരേസാസ് ജി.എച്ച്. എസ് എന്നീ സ്‌കൂളുകളിലാണ് കലോത്സവം നടക്കുന്നത്..  സ്‌റ്റേജ് & പന്തൽ ചെയർമാൻ എ ടി ഹംസ അധ്യക്ഷത വഹിച്ചു   ഗുരുവായൂർ മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ ജ്യോതി രാജ്,  ചാവക്കാട്  എ.ഇ.ഒ  വി ബി സിന്ധു,  പ്രിൻസിപ്പൽ അപ്പു മാസ്റ്റർ സ്കൂൾ ജിത മോൾ പി പുല്ലേലി, വാർഡ് കൗൺസിലർ എം വി ബിജു എന്നിവർ സംസാരിച്ചു

സ്‌റ്റേജ് & പന്തൽ കൺവീനർ എം കെ സലാഹുദ്ദീൻ  സ്വാഗതവും  സെന്റ് തെരേസാസ് ചിറ്റാട്ടുകര എച്ച് എം സിസ്റ്റർ ഡെയ്‌സ് മറിയ നന്ദിയും പറഞ്ഞു.

Get more updates from Pudukad News on Google