പാലിൽ കാത്സ്യം ധാരാളം

🌐 Select your Language:
Current: മലയാളം
Current: മലയാളം

വൈറ്റമിനുകൾ, കാത്സ്യം, പ്രോട്ടീൻ, പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12 എന്നിവ പാലിൽ ധാരാളമുണ്ട്.
ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ ശരീരത്തിലെ ടിഷ്യൂകളുടെ വളർച്ചയ്ക്കും പേശികളുടെ സംരക്ഷണത്തിനും സഹായിക്കുന്നു.
പാലിലുള്ള പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.
പാലിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും പ്രോട്ടീനുകളും ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കാനും ചുളിവുകൾ വരുന്നത് me തടയാനും സഹായിക്കു ന്നു.
Get more updates from Pudukad News on Google











