Skip to content
November 10, 2026
⌕

സംസ്‌കൃതം അധ്യാപക ഒഴിവ്

November 9, 2026
Share this post to

തൃക്കൂര്‍ ഗവ. സര്‍വോദയ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി. സംസ്‌കൃതം തസ്തികയില്‍ ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡും സഹിതം നവംബര്‍ 11 ബുധനാഴ്ച രാവിലെ 10.30ന് എച്ച്എസ് വിഭാഗം ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകണം.

Get more updates from Pudukad News on Google