Skip to content
November 10, 2026
⌕

മുപ്ലിയം ഗവ. ഹൈസ്‌കൂളില്‍ അധ്യാപക ഒഴിവ്

November 10, 2026
Share this post to

മുപ്ലിയം ഗവ. ഹൈസ്‌കൂളില്‍ എച്ച്.എസ്.ടി. നാച്ചുറല്‍ സയന്‍സ്, എച്ച്.എസ്.ടി. ഹിന്ദി, എല്‍.പി.എസ്.ടി. തസ്തികകളില്‍ താത്കാലിക ഒഴിവുകളുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഈ മാസം 13ന് രാവിലെ 10.30ന് സ്‌കൂളില്‍ ഹാജരാകണം.

Get more updates from Pudukad News on Google