Skip to content
November 11, 2026
⌕

മുടി കൊഴിച്ചിൽ തടയാൻ എള്ള്

November 10, 2026
Share this post to

എള്ളിൽ കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ ധാരാളം ഉള്ളതിനാൽ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നു.

 ഇതിലെ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പുകളും പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഉയർന്ന അളവിലുള്ള നാരുകൾ മലബന്ധം തടയാനും ദഹനവ്യവസ്ഥ സുഗമമാക്കാനും സഹായിക്കുന്നു.

കറുത്ത എള്ളിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ ഇ-യും മുടി കൊഴിച്ചിൽ കുറയ്ക്കാനും, അകാലനര പ്രതിരോധിക്കാനും ചർമ്മം തിളങ്ങാനും ഇത് സഹായിക്കുന്നു.

Get more updates from Pudukad News on Google