Skip to content
November 14, 2026
⌕

പിക്കപ്പ് വാൻ മറിഞ്ഞ് അപകടം

November 13, 2026
Share this post to

ഷൊർണ്ണൂർ – കൊടുങ്ങല്ലൂർ സംസ്ഥാനപാത വടക്കാഞ്ചേരി പത്താംകല്ലിൽ കളിമണ്ണുമായി പോവുകയായിരുന്ന പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. വടക്കാഞ്ചേരി ഭാഗത്തുനിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിന്റെ പിൻഭാഗത്തെ ടയർപൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ടാണ് മറിഞ്ഞത്. തലയ്ക്ക് പരിക്കേറ്റ ഡ്രൈവറെ നാട്ടുകാർ ചേർന്ന് ഓട്ടുപാറയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Get more updates from Pudukad News on Google