Skip to content
November 15, 2026
⌕

November 14, 2026
Share this post to

ഗുരുവായൂർ :നെഹ്റു ജന്മദിന സദസ്സ് കോൺഗ്രസ് സംഘടിപ്പിച്ചു . മുൻ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ സദസ്സ് ഉൽഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് സി.എസ്.സൂരജ് അധ്യക്ഷനായി. ബാലൻ വാറണാട്ട് വിഷയാവതരണം നടത്തി. കെ.പി.എ. റഷീദ്, ശശി വാറണാട്ട്, സ്റ്റീഫൻ ജോസ് , എസ്.കെ.സന്തോഷ്, മേഴ്സിജോയ് ,സുഷാ ബാബു,അനിൽകുമാർ ചിറക്കൽ,ബഷീർ കുന്നിക്കൽ എന്നിവർ സംസാരിച്ചു.ശശികുമാർ പട്ടത്താക്കിൽ,ജോയ് തോമസ്,പി.എം.മുഹമ്മദുണ്ണി,കൃഷ്ണകുമാർ.പി,രാകേഷ് നെൻമിനി എന്നിവർ നേതൃത്വം നൽകി

Get more updates from Pudukad News on Google