Skip to content
November 15, 2026
⌕

ശിശുദിനാഘോഷം നടത്തി

November 14, 2026
Share this post to

മലമ്പുഴ: മലമ്പുഴ പഞ്ചായത്ത് ഐ സി ഡി എസ്ന്റെ നേതൃ ത്വത്തിൽ നടത്തിയ ശിശുദിനാഘോഷം ഗ്രാമ പഞായത്ത് പ്രസിഡന്റ് എൻ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രസന്ന ബിജേഷ് അദ്ധ്യക്ഷയായി. ഐ സി ഡി എസ് സൂപ്പർവൈസർ എസ്അസിന,
പഞ്ചായത്ത് അംഗങ്ങളായ സന്തോഷ്‌, ഷിജു, ലീലാവതി, ജീജ, സുചിത്ര ..
അങ്കണവാടി വർക്കർ   ഫ്ലക്സി എന്നിവർ സംസാരിച്ചു.

 

നൂറോളം കുട്ടികൾ പങ്കെടുത്ത ശിശുദിന റാലിയും,  കുട്ടികളുടെ കലാ പരിപാടി കളും ഉണ്ടായി

Get more updates from Pudukad News on Google