Skip to content
November 16, 2026
⌕

ഡോക്ടറുടെ വീട്ടിൽ മോഷണശ്രമം

November 15, 2026
Share this post to

എരുമപ്പെട്ടിയിൽ ഡോക്ടറുടെ വീട്ടിൽ മോഷണ ശ്രമം. കുന്നംകുളം യൂണിറ്റി ഹോസ്പിറ്റലിലെ ഡോക്ടർ സുജയ് സിദ്ധാർത്ഥന്റെ വീട്ടിലാണ് ഇന്ന് പുലർച്ചെ 2.30 ഓടെ മോഷണ ശ്രമം നടന്നത്. മലയാളികളായ രണ്ട് പേരാണ് മോഷ്ടാക്കൾ എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.വീടിന്റെ പുറത്തുള്ള ജനൽ കമ്പി മുറിച്ച് അതിലൂടെ അകത്തുകയറിയ മോഷ്ടാക്കൾ ഡോക്ടറുടെ കിടപ്പുമുറിയുടെ വാതിൽ തുറക്കാൻ ശ്രമിക്കുകയും ശബ്ദം കേട്ട് ഡോക്ടർ ഉണർന്നപ്പോൾ ഇവർ ഓടി രക്ഷപ്പെടുകയുമായിരുന്നു. കണ്ണിൽ റിബൺ കെട്ടിയിരുന്നതായും മോഷ്ടാക്കൾ മലയാളം സംസാരിച്ചിരുന്നതായും ഡോ.സുജയ് പറഞ്ഞു….

Get more updates from Pudukad News on Google