Skip to content
November 19, 2026
⌕

അനധികൃത സ്വത്ത് സമ്പാദനം; മന്ത്രി കെ.എം ഷാജിക്ക് ആശ്വാസം, കേസ് ഹൈക്കോടതി റദ്ദാക്കി

November 19, 2026
Share this post to

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മന്ത്രി കെ.എം ഷാജിക്ക് ആശ്വാസം. കേസ് ഹൈക്കോടതി റദ്ദാക്കി. എഫ് ഐആറും തുടർ നടപടികളും റദ്ദാക്കി.

പൊതുപ്രവർത്തകനായ അഡ്വ.എം.ആര്‍.ഹരീഷ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഷാജിക്കെതിരെ വിജിലന്‍സിന്‍റെ സ്‌പെഷ്യല്‍ യൂണിറ്റ് അന്വേഷണം നടത്തിയത്. 

2011 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നായിരുന്നു വിജിലന്‍സിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട്.

Get more updates from Pudukad News on Google