Skip to content
November 23, 2026
⌕

റോഡ് സുരക്ഷയില്‍ തിളങ്ങി മസ്‌കത്ത്; 2026-ലെ ‘അറബ് റോഡ് സുരക്ഷാ തലസ്ഥാനമായി’ തിരഞ്ഞെടുക്കപ്പെട്ടു, ഫെഡറേഷന്റെ എക്സിക്യൂട്ടീവ് ഓഫീസ് നിശ്ചയിച്ച റോഡ് സുരക്ഷാ മാനദണ്ഡങ്ങളിലും വ്യവസ്ഥകളിലും 76 ശതമാനത്തിലധികം സ്‌കോര്‍ കരസ്ഥമാക്കിയാണ് മസ്‌കത്ത് ഈ ബഹുമതി സ്വന്തമാക്കിയത്

November 22, 2026
Share this post to

മസ്‌കത്ത്: അറബ് റോഡ് സേഫ്റ്റി ഫെഡറേഷന്റെ 2026-ലെ ‘റോഡ് സുരക്ഷാ തലസ്ഥാനമായി’ മസ്‌കത്തിനെ തെരഞ്ഞെടുത്തു. ഫെഡറേഷന്റെ എക്സിക്യൂട്ടീവ് ഓഫീസ് നിശ്ചയിച്ച റോഡ് സുരക്ഷാ മാനദണ്ഡങ്ങളിലും വ്യവസ്ഥകളിലും 76 ശതമാനത്തിലധികം സ്‌കോര്‍ കരസ്ഥമാക്കിയാണ് മസ്‌കത്ത് ഈ ബഹുമതി സ്വന്തമാക്കിയത്.

രാജ്യത്ത് നടപ്പിലാക്കുന്ന മികച്ച റോഡ് സുരക്ഷാ സംവിധാനങ്ങള്‍ക്കും ഗതാഗത സുരക്ഷാ നടപടികള്‍ക്കുമുള്ള വലിയ അംഗീകാരമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.

 

Get more updates from Pudukad News on Google