Profile Photo

A VysaghOffline

out of 5
0 Ratings
    • Profile picture of A Vysagh

      A Vysagh

      2 hours, 41 minutes ago

      12-3-2026-7:34pm
      വെള്ളിക്കുളങ്ങര റെയ്ഞ്ച് മുപ്ളിയം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പരുന്തുപാറ കുതിര വളവ് ഭാഗത്ത്
      കാട്ടാനയുടെ സാന്നിദ്ധ്യമുണ്ട്.*

      💥ആനയുടെ സമീപത്തേക്ക് പോകാതിരിക്കുക.

      💥ഫോറസ്റ്റ് ജീവനക്കാർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുക.
      💥വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ വാഹനത്തിന് പുറത്തിറങ്ങാതിരിക്കുക

      💥ആനയെ പ്രകോപിപ്പിക്കുന്ന രീതിയിൽ ലൈറ്റ് തെളിയിക്കുകയോ ഹോൺ മുഴക്കുകയോ ചെയ്യാതിരിക്കുക.

      മുപ്ളിയം ഫോറസ്റ്റ് സ്റ്റേഷൻ
      *Ph :8547601841

    New Report

    Close