A Vysagh
🚨മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി
തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബോംബ് ഭീഷണി. മെഡി.കോളജ് പ്രിൻസിപ്പലിന് ഇ മെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല.