ബാഡ്മിന്റണിൽ ഇനി സിന്തറ്റിക് വിപ്ലവം; തൂവൽ ഷട്ടിലുകൾക്ക് പകരമായി പുതിയ പരീക്ഷണം
ലോക ബാഡ്മിന്റണിലെ അസംസ്‌കൃത വസ്തുക്കളുടെ പ്രതിസന്ധി മറികടക്കാൻ സുസ്ഥിരമായ പുതിയ പരിഹാരങ്ങളുമായി ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ (BWF). ഇന്ത്യ, ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ കായികരംഗത്തിനുണ്ടായ വമ്പിച്ച വളർച്ചയും ഷട്ടിൽ നിർമ്മാണത്തിനാവശ്യമായ താറാവ്-വാത്ത തൂവലുകളുടെ ലഭ്യതക്കുറവുമാണ് ഇത്തരമൊരു മാറ്റത്തിലേക്ക് കായിക ലോകത്തെ നയിച്ചത്. പ്രധാന ഉൽപ്പാദന കേന്ദ്രമായ ചൈനയിൽ പക്ഷിപ്പനി പടർന്നതും പന്നിയിറച്ചിക്ക് പ്രചാരം വർദ്ധിച്ചതോടെ താറാവ് വളർത്തൽ കുറഞ്ഞതും ഷട്ടിലുകളുടെ വില കുത്തനെ ഉയരാൻ കാരണമായിരുന്നു. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി സിന്തറ്റിക് ഷട്ടിൽകോക്കുകൾ ജൂനിയർ ടൂർണമെന്റുകളിൽ […]
ബാഡ്മിന്റണിൽ ഇനി സിന്തറ്റിക് വിപ്ലവം; തൂവൽ ഷട്ടിലുകൾക്ക് പകരമായി പുതിയ പരീക്ഷണം Read More »











