
ഭാഷാവാരാചരണവും കലാമത്സരങ്ങളും
കൊടുങ്ങല്ലൂർ : പൈതൃകവും ആവാസ വ്യവസ്ഥയും അപ്രത്യക്ഷമാകുന്നതോടെ അതിനോട് ബന്ധപ്പെട്ട പദാവലി മാഞ്ഞു പോകുമെന്ന് വനമിത്ര അവാർഡ് ജേതാവും എഴുത്തുകാരനുമായ വി.കെ.ശ്രീധരൻ പ്രസ്താവിച്ചു. കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി കൊടുങ്ങല്ലൂർ താലൂക്ക് ഓഫീസ് സ്റ്റാഫിന്റെ […]
