പ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവം; ചികിത്സയിലായിരുന്ന 24കാരി മരിച്ചു | Kondotty woman death
കൊണ്ടോട്ടി: പ്രസവത്തിന് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. തുറക്കൽ സ്വദേശി പള്ളത്തിൽ റീം സിതാര (24) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് പ്രസവത്തിനായി യുവതിയെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകീട്ടോടെ […]
