">Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

Category: Top News Now

അടിഭാഗമില്ലാത്ത ചെരുപ്പോ? ഫാഷൻ ലോകത്തെ ‘ബെയർഫൂട്ട് സാൻഡൽസ്’; പുതിയ ഫാഷൻ ട്രെൻഡ് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

September 6, 2026

അടിഭാഗമില്ലാത്ത ചെരുപ്പോ? ഇതെന്ത് ഫാഷൻ. ഫാഷൻ ലോകം ഓരോ ദിവസവും പുതുമകൾ തേടുമ്പോൾ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൗതുകവും ട്രോളുകളും ഒരുപോലെ ഏറ്റുവാങ്ങുന്ന പുതിയ ട്രെൻഡാണ് ‘ബെയർഫൂട്ട് സാൻഡൽസ്’. കാൽപാദത്തിൽ ചെരുപ്പ് ധരിച്ചിട്ടുണ്ടോ […]

ടെലിവിഷൻ അവതാരക ഉൾപ്പെടെ 12 പേർക്ക് ഈജിപ്തിൽ വധശിക്ഷ; ഞെട്ടിക്കുന്ന മയക്കുമരുന്ന് കേസിന് പിന്നിലെ സത്യം പുറത്ത്

September 6, 2026

കുറ്റകൃത്യങ്ങളും നിയമലംഘനങ്ങളും തുറന്നുകാട്ടുന്ന പ്രശസ്തമായ ടെലിവിഷൻ പരിപാടിയിലൂടെ ശ്രദ്ധേയായ അവതാരക, ഇപ്പോൾ വധശിക്ഷയുടെ നിഴലിൽ. മയക്കുമരുന്ന് നിർമാണവും കടത്തവും ലക്ഷ്യമിട്ട് പ്രവർത്തിച്ച വൻ സംഘത്തിന്റെ കണ്ണി, പ്രമുഖ ടിവി അവതാരക സാറാ ഖലീഫ […]

ഡൽഹിയിൽ കെട്ടിടം തകർന്ന് അപകടം; നിരവധി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നതായി സംശയം

September 6, 2026

ഡൽഹിയിലെ സത്യ നികേതൻ പ്രദേശത്ത് ഞായറാഴ്ച (സെപ്റ്റംബർ 6) വിദ്യാർത്ഥികളുടെ ഹോസ്റ്റലായി പ്രവർത്തിച്ചിരുന്ന കെട്ടിടം തകർന്നു വീണു. കെട്ടിടത്തിനുള്ളിൽ അമ്പതോളം വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. സത്യ നികേതനിൽ കെട്ടിടം തകർന്നുവീണതായി വിവരം ലഭിച്ചതായി […]

കാൽനടയാത്രക്കാരനെ ഇടിച്ച് വീഴ്ത്തി നിർത്താതെ പോയി; ലൈസൻസില്ലാത്ത യുവാവിനും വാഹന ഉടമയ്ക്കും ദുബായ് കോടതിയുടെ പിഴ

September 6, 2026

ദുബായിൽ കാൽനടയാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ രക്ഷപ്പെട്ട യുവാവിന് ട്രാഫിക് കോടതി പിഴ ചുമത്തി. അൽ റഫ്ഫാ ഏരിയയിൽ അനുവദിക്കപ്പെട്ട ക്രോസിങ്ങിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന കാൽനടയാത്രക്കാരനെയാണ് യുവാവ് വേഗത കുറയ്ക്കാതെ വാഹനമിടിച്ച് പരിക്കേൽപ്പിച്ചത്. അപകടത്തിന് […]

ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡുകൾ; അടിയന്തര നിർദ്ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

September 6, 2026

തിരുവനന്തപുരം: ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക ചികിത്സാ സജ്ജീകരണങ്ങൾ ഒരുക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ നിർദ്ദേശിച്ചു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് വിഷയം സംബന്ധിച്ച് മന്ത്രി അടിയന്തര ഉത്തരവ് നൽകിയിരിക്കുന്നത്. മെഡിക്കൽ […]