കുചേലദിനത്തെ വരവേറ്റു കൊണ്ട് ഗുരുവായൂരിൽ കൃഷ്ണ കുചേല സംഗമവും, അവിൽ സമർപ്പണവും
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കുചേലദിനത്തെ വരവേറ്റു കൊണ്ട് കൃഷ്ണ കുചേല സംഗമവും, അവിൽ സമർപ്പണവും നടത്തി. മഞ്ജുളാൽ പരിസരത്ത് ഭക്തജന നിറവിൽ അവിൽ പൊതികൾ പ്രാർത്ഥനാപൂർവം പരസ്പരം കൈമാറി. കുചേല വേഷവുമായി ഏറ്റു വാങ്ങി പ്രാർത്ഥനയോടെ താളനിബിഡമായി നാമ ജപവുമായി ഗുരുവായൂരപ്പ സന്നിധിയിലേക്ക് വിളബരഗാഥയുമായി ഗണപതി ക്ഷേത്ര പരിസരത്ത് എത്തിയപ്പോൾ കൃഷ്ണവേഷധാരി ഓടകുഴലുമായി ഓടി എത്തുകയും ക്ഷേത്ര തിരുമുറ്റത്തെയ്ക്ക് ആനയിക്കുകയും ചെയ്തു. തുടർന്ന് ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം സി […]
കുചേലദിനത്തെ വരവേറ്റു കൊണ്ട് ഗുരുവായൂരിൽ കൃഷ്ണ കുചേല സംഗമവും, അവിൽ സമർപ്പണവും Read More »

