loader image

മുരിയാട് എ.യു.പി. സ്കൂളിൽ സൗജന്യ കാൻസർ രോഗനിർണയ ക്യാമ്പ് 4ന്

ഇരിങ്ങാലക്കുട : ലോക അർബുദ ദിനമായ ഫെബ്രുവരി 4ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 മണിവരെ മുരിയാട് എ.യു.പി. സ്കൂളിൽ വച്ച് ആനന്ദപുരം ഹെൽത്ത് സെൻ്ററിന്റെ സഹകരണത്തോടെ സൗജന്യ കാൻസർ രോഗനിർണയ ക്യാമ്പ് സംഘടിപ്പിക്കും.

ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 8086512814, 7592339465 എന്നീ നമ്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.

ക്യാമ്പിൽ പങ്കെടുക്കാൻ എത്തുന്നവർ നിർബന്ധമായും ആധാർ കാർഡ് കൊണ്ടുവരണം.

Spread the love
See also  ലഹരിസംഘം വീട് കയറി ആക്ര മിച്ചു; തൃശൂരിൽ വയോധികയ്ക്ക് പരി ക്ക്.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close