loader image

നിര്യാതനായി

ഡോളർ ജോൺ

ഇരിങ്ങാലക്കുട : നായങ്കര മുരിങ്ങത്തുപറമ്പിൽ എം.പി. ജോൺ (ലോന) മകൻ ഡോളർ ജോൺ (63) നിര്യാതനായി.

സംസ്കാരം ബുധനാഴ്ച (ഫെബ്രുവരി 25) ഉച്ചതിരിഞ്ഞ് 4 മണിക്ക് സെൻ്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.

ഭാര്യ : ലിസ

മക്കൾ : ട്രീസ, ജോൺ

സഹോദരങ്ങൾ : ഡോ. ജോസഫ്, ഡോ. പീറ്റർ, ടെർളി ജോൺസൺ

Spread the love
See also  മുരിയാട് പഞ്ചായത്തിലെ ആനുരുളി – ചേർപ്പുംകുന്ന് റോഡ് നാടിന് സമർപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close