loader image

ലൈഫ് മിഷൻ പദ്ധതിക്ക് പ്രാധാന്യം നൽകി കാറളം പഞ്ചായത്ത് ബജറ്റ്

ലൈഫ് മിഷൻ പദ്ധതിക്ക് പ്രാധാന്യം കൊടുത്ത് കാറളം ഗ്രാമ പഞ്ചായത്ത് ബജറ്റ്

 

ഇരിങ്ങാലക്കുട :ലൈഫ് മിഷൻ പദ്ധതിക്ക് 16805400 രൂപ ഉൾക്കൊള്ളിച്ച് കാറളം ഗ്രാമ പഞ്ചായത്ത് ബജറ്റ് . 2026- 27 സാമ്പത്തിക വർഷത്തെ ബജറ്റ് വൈസ് പ്രസിഡൻ്റ് പ്രിയ സുനിൽ അവതരിപ്പിച്ചു. 279154123 രൂപ വരവും 161400000 രൂപ ചിലവും 117754123 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റിൽ ഉൽപ്പാദന മേഖലയിൽ 14469904 രൂപയും സേവന മേഖലയിൽ 47192963 രൂപയും പശ്ചാത്തല മേഖലയിൽ 146500000 രൂപയും നീക്കിവച്ചിട്ടുണ്ട്. യോഗത്തിൽ പ്രസിഡണ്ട് കെ കെ ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. അസി സെക്രട്ടറി രാജേഷ് ചന്ദ്രൻ സ്വാഗതവും ഹെഡ് ക്ലർക്ക് എ ജെ ജോജി നന്ദിയും പറഞ്ഞു

Spread the love
See also  ഇടത് കോട്ടയായ നാട്ടിക മണ്ഡലത്തെ ഞെട്ടിച്ച് സിറ്റിംഗ് എം.എൽ.എ സി.സി.മുകുന്ദൻ്റെ രാജി

Leave a Comment

Your email address will not be published. Required fields are marked *

New Report

Close